Tuesday, June 19, 2018

കരുണയുടെ ജപം

Karunayude Japam

കർത്താവായ ദൈവമേ !ഞങ്ങളെ രക്ഷിക്കേണമേ . അങ്ങയുടെ മക്കളോട് കരുണ കാണിക്കേണമേ .ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും വഴി വന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കേണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരേണമേ. ഞങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കേണമേ. ആമേൻ

No comments:

Post a Comment